സിപിഐ ആസ്ഥാനത്ത് പ്രതിമ മാറ്റം

Advertisement

തിരുവനന്തപുരം. രൂപസാദൃശ്യമില്ലെന്ന വിമ‍ർശനം: സിപിഐ ആസ്ഥാനത്തെ പ്രതിമ മാറ്റി സ്ഥാപിച്ചു.

എം.എൻ.ഗോവിന്ദൻ നായരുടെ പ്രതിമയാണ് മാറ്റി സ്ഥാപിച്ചത്. നവീകരിച്ച ആസ്ഥാനമന്ദിരത്തിൻെറ
ഉൽഘാടന ദിവസം അനാഛാദനം ചെയ്ത പ്രതിമയാണ് നീക്കിയത്. ‍ഡിസംബ‍ർ 27നായിരുന്നു പുതിയ
പ്രതിമയുടെ അനാഛാദനം. പകരം നേരത്തെ പാ‍ർട്ടി ഓഫീസിൽ ഉണ്ടായിരുന്ന പഴയ പ്രതിമ വെച്ചു

പുതിയ പ്രതിമക്ക് എം.എൻ.ഗോവിന്ദൻ നായരുമായി സാദൃശ്യമില്ലെന്ന് വ്യാപക വിമ‍ർശനത്തെ തുടർന്നാണ് മാറ്റം