വിഴിഞ്ഞം. സിപിഐ നേതാവിനെതിരെ പോക്സോ കേസ്. സിപിഐ നേമം മണ്ഡലം കമ്മിറ്റി അംഗം വിഷ്ണു ബാബുവിന് എതിരെയാണ് കേസ്. പ്ലസ്ടു വിദ്യാർത്ഥിനിയുടെ പീഡന പരാതിയിലാണ് വിഴിഞ്ഞം പോലീസ് കേസെടുത്തത്.
മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അതിജീവിതക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആണ് എഫ്ഐആര്‍