സ്കൂട്ടറുകള്‍ തമ്മിലിടിച്ചു തെറിച്ചുവീണത് കാറിനുമുന്നില്‍, യുവാവിന് ദാരുണാന്ത്യം

Advertisement

തലശ്ശേരി. ചിറക്കര പള്ളിത്താഴെ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൊന്ന്യം കുണ്ടുചിറയിലെ താഹ മുസമ്മിൽ (30) ആണ് മരിച്ചത്. യുവാവ് സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് യുവാവ് റോഡിലേക്ക് വീഴുകയായിരുന്നു. തെറിച്ച് വീണ
താഹയുടെ ദേഹത്ത് കൂടി കാർ കയറി ഇറങ്ങി. ഇന്നലെ രാത്രിയിലായിരുന്നു അപകടം