1995ൽ മുങ്ങിയ പ്രതിയെ കുറിച്ച് സൂചന, തന്ത്രം മെനഞ്ഞ് പൊലീസ്; 30 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

Advertisement

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് നടത്തി 30 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂർ പാറവട്ടം വീട്ടിൽ വിജയൻ പിള്ളയെയാണ് രാമങ്കരി പൊലീസ് പിടികൂടിയത്. 1995ൽ സാമ്പത്തിക തട്ടിപ്പ് നടത്തി ഒളിവിൽ പോയ പ്രതി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. ഇയാൾ ആലപ്പുഴയിൽ വരുന്നതായി വിവരം ലഭിച്ച പൊലീസ് തന്ത്രപരമായി ഇയാളെ ആലപ്പുഴയിൽ വെച്ച് പിടികൂടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here