ശബരിമല.മകരവിളക്ക് ദിനത്തിൽ സുരക്ഷക്കായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ഐ പി എസ്. മകരവിളക്ക് കഴിഞ്ഞ് തീർത്ഥാടകർക്ക് മടങ്ങാൻ പ്രത്യേക സംവിധനം ഒരുക്കി. അനധികൃതമായി വ്യൂ പോയിൻ്റുകൾ ഉണ്ടാക്കി ആളുകളെ വനത്തിലേക്ക് കൊണ്ടു പോയാൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരാതി രഹിതമായ തീർത്ഥാടന കാലമാണ് പൂർത്തിയാകുന്നതെന്നും ഡിജിപി .
Home News Breaking News മകരവിളക്ക് ദിനത്തിൽ സുരക്ഷക്കായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ഡിജിപി