പാങ്ങോട് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ചിനടയിൽ സൈനുലാബ്ദീനെ (55) ആണ്
വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹത്തിന് 5 ദിവസം പഴക്കം വരും .ഒറ്റയ്ക്കാണ് താമസം. പാങ്ങോട് പോലീസ് ഇൻക്വസ്റ്റ് നടപടി സ്വീകരിക്കുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. വീടിന്റെ വരാത്തയിൽ ഉച്ചയ്ക്കാണ് മൃതദേഹം കണ്ടത്