സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തു

Advertisement

തിരുവനന്തപുരം. സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷൻ തലശേരി പോലീസ് സ്റ്റേഷൻ. 2023ലെ മുഖ്യമന്ത്രിയുടെ പുരസ്‌കാരം പ്രഖ്യാപിച്ചു. രണ്ടാം സ്ഥാനം മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ. മൂന്നാം സ്ഥാനം പുന്നപ്ര, പാലക്കാട്‌ ടൌൺ നോർത്ത് സ്റ്റേഷനും പങ്കിട്ടു

ക്രമസമാധാന വിഭാഗം ADGP അധ്യക്ഷനായുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയാണ് മികച്ച് സ്റ്റേഷനുകള്‍
തിരഞ്ഞെടുത്തത്