കോഴിക്കോട്. പാലക്കാട് ദേശീയപാതയിലെ ചിറക്കൽപ്പടി അമ്പാഴക്കോട് ഭാഗത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു . മുണ്ടൂർ സ്വദേശി സജിത്ത്( 21 )ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്.
അപകടം പറ്റിയാളെ ആംബുലൻസിൽ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ
എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല