കാസര്‍ഗോഡ്. പെരിയ കേസിൽ വീണ്ടും സി പി ഐ എം പണപ്പിരിവ്. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് പണപ്പിരിവ്. പാർട്ടി അംഗങ്ങൾ 500 രൂപ വെച്ച് നൽകണമെന്ന് സിപിഐഎം. ജോലിയുള്ളവരും, സഹകരണ സംഘങ്ങളിൽ ജോലി ഉള്ളവരും ഒരു ദിവസത്തെ ശമ്പളം നൽകണം. ഓരോ ബ്രാഞ്ചിനും ക്വാട്ട നിശ്ചയിച്ചാണ് പണപ്പിരിവ് .ഈ മാസം 20 നകം പണം നൽകാൻ ഏരിയാ കമ്മിറ്റികൾക്ക് നിർദ്ദേശം