ആലുവ. സംരക്ഷിച്ച സർക്കാർ ഒടുവിൽ അൻവറിനെ കൈവിടുന്നു. എടത്തലയിലെ അൻവറിന്റെ അനധികൃത കെട്ടിടം പൊളിക്കാൻ ഉറച്ച് സർക്കാർ. കെട്ടിടം അനധികൃതമാണ് എന്ന് കോടതിയിൽ റിപ്പോർട്ട് നൽകാൻ എടത്തല പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം
നാളെ ഹൈക്കോടതി കേസ് പരിഗണിക്കാൻ ഇരിക്കെയാണ് നിർദ്ദേശം. കോടതി പലതവണ ആവശ്യപ്പെട്ടിട്ടും നേരത്തെ അൻവറിന് അനുകൂലമായാണ് നിലപാട് സ്വീകരിച്ചിരുന്നത്. നേവിയുടെ ആയുധ സംഭരണശാലയ്ക്ക് സമീപം ആണ് അൻവറിന്റെ അനധികൃത കെട്ടിടം