ടിപ്പർ ലോറിയ്ക്കുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Advertisement

കാസർഗോഡ്. കായർകട്ടയിൽ ടിപ്പർ ലോറിയ്ക്കുള്ളിൽ അവശ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പൈവളിക ബായാർപദവ് സ്വദേശി മുഹമ്മദ്‌ അഷീഫ് (29) ആണ് മരിച്ചത്. പുലർച്ചെ മൂന്നരയോടെയാണ് യുവാവിനെ അവശ നിലയിൽ കണ്ടത്. മഞ്ചേശ്വരം പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

Advertisement