ആശാ ലോറൻസിൻ്റെ ഹർജി തള്ളി

Advertisement

ന്യൂ ഡെൽഹി :അന്തരിച്ച സി പി എം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം വൈദ്യ പ0നത്തിന് വിട്ട് നൽകിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മകൾ ആശാ ലോറൻസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി തീരുമാനം ശരിവെച്ചു കൊണ്ടാണ് ആശയുടെ ഹർജി സുപ്രീം കോടതി തള്ളിയത്.

LEAVE A REPLY

Please enter your comment!
Please enter your name here