കൊച്ചി. കടുത്ത താക്കീതോടെ ബോബിക്ക് മാപ്പു നല്‍കി കോടതി. ഹണിറോസ് അപമാനക്കേസില്‍ അകത്തായ ശേഷം കോടതി ഉത്തരവിലൂടെ പുറത്തുവന്ന ബോബി ചെമ്മണ്ണൂര്‍ ഇത് ആഘോഷമാക്കാനും കൂടുതല്‍ പബ്‌ളിസിറ്റിയിലേക്കുള്ള വഴിയായും കണ്ട ബോബിക്ക് കനത്ത തിരിച്ചടിയാണ് കോടതി നല്‍കിയത്.
ദ്വയാര്‍ഥപ്രയോഗം അശ്‌ളീല പരാമര്‍ശം തുടങ്ങി എന്തിനും കോടതിയുടെ നോട്ടം ഉണ്ടാകും.. തെറ്റുകള്‍ മനസിലായെന്നും ഇനി ദ്വയാര്‍ഥപ്രയോഗമോ സ്ത്രീകള്‍ക്ക് എതിരേുള്ളഅധിക്ഷേപമോ ഉണ്ടാകില്ലെന്നും ബോബി ചെമ്മണ്ണ6ൂൂര്‍ പറഞ്ഞു.