നാലംഗ കുടുംബം ഒഴുക്കിൽപ്പെട്ടു 2പേര്‍ മരിച്ചു 2പേരെ കാണാതായി

Advertisement

തൃശ്ശൂർ. ചെറുതുരുത്തി പൈങ്കുളത്ത് 4 അംഗ കുടുംബം ഒഴുക്കിൽപ്പെട്ടു.രണ്ടുപേര്‍ മരിച്ചു. രണ്ടുപേരെ കാണാനില്ല.ചെറുതുരുത്തി സ്വദേശികളായ ഷാഹിന , ഹുവാത്ത് എന്നിവര്‍ മരിച്ചു. ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട 2പേരെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. . ഫയർഫോഴ്സും പോലീസും മേഖലയിൽ തിരച്ചിൽ നടത്തുന്നു

LEAVE A REPLY

Please enter your comment!
Please enter your name here