മലപ്പുറം. ചങ്ങരംകുളം പാവിട്ടപ്പുറത്ത് ബൈക്ക് അപകടം;പത്താം ക്ളാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. .എറവറാംകുന്ന് സ്വദേശി തെക്കത്ത് വളപ്പില്‍ ശിഹാബിന്റെ മകന്‍ ഷഹബാസ്(16) ആണ് മരിച്ചത്. പാവിട്ടപ്പുറം സ്വദേശി കുളങ്ങര വീട്ടില്‍ റിഹാന്(16)പരുക്കേറ്റു. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു