പത്തനംതിട്ട. കെഎസ്ആർടിസി ബസിടിച്ച് എസ്ഐക്ക് ഗുരുതരപരിക്ക്. അപകടം ശബരിമല പാതയിൽ ഇലവുങ്കലിൽ.എസ് ഐ നജീബിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ആറുമണിയോടെ ആയിരുന്നു അപകടം.
അടൂർ ക്രൈംബ്രാഞ്ച് ഓഫീസിലെ എസ് ഐ ആയ നജീബ് ആദിക്കാട്ടുകുളങ്ങര സ്വദേശിയാണ്