പാലക്കാട്.നബീസ കൊലക്കേസിൽ വിധി. മണ്ണാർക്കാട് നബീസ വധകേസിൽ വിധി പറഞ്ഞ് കോടതി. വായോധികയായ നബീസയെ കൊലപ്പെടുത്തിയത് ഭക്ഷണത്തിൽ വിഷം കലർത്തി. തോട്ടര സ്വദേശി നബീസയെ കൊന്നത് പേരക്കുട്ടി ബഷീറും ഭാര്യ ഫസീലയും ചേർന്ന്. ഇരുവർക്കും ഉള്ള ശിക്ഷ നാളെ മണ്ണാർക്കാട് കോടതി വിധിക്കും