പിറവം.ന്യൂസിലാൻഡിൽ ഇരുന്ന് വീട്ടിലെ മോഷണം കണ്ടു. നാട്ടുകാരുടെ സഹായത്തോടെ പ്രവാസി കള്ളനെ പിടിച്ചു. പാഴൂർ സ്വദേശി ജോസും കുടുംബവുമാണ് ന്യൂസിലാൻഡിൽ ഇരുന്ന് വീട്ടിലെ മോഷണം കണ്ടത്. ആക്രി സാധനം പെറുക്കുന്നതിന്റെ പേരിൽ ആയിരുന്നു മോഷണം. സിസിടിവി വഴി മോഷണം കണ്ട് ജോസ് വിവരം കൗൺസിലറെയും നാട്ടുകാരെയും അറിയിക്കുകയായിരുന്നു
പ്രദേശവാസികൾ നടത്തിയ തിരച്ചിലാണ്. തമിഴ്നാട് സ്വദേശികളായ നാലംഗ സംഘത്തെ പിടികൂടിയത്. പ്രദേശത്തെ വിവിധ വീടുകളിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ ഇവരിൽ നിന്നും പിടികൂടി