കൊച്ചി. നഗരത്തിൽ കെഎസ്ആര്‍ടിസി ബസ്സിനടിയിൽ കുടുങ്ങിയ സ്ത്രീയെ ബസ്സ് 30 മീറ്ററോളം റോഡിലൂടെ വലിച്ച് കൊണ്ട് പോയി. ബസിനടിയിൽപ്പെട്ട വൈക്കം സ്വദേശിനി ജീബയുടെ കാലിന് ഗുരുതര പരിക്ക്. കെഎസ്ആര്‍ടിസി ബസ്സ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ പോലീസ് കേസെടുത്തു. തിരക്കുള്ള റോഡിൽ സ്ത്രീ ബസ്സിനടിയില്‍ ആള്‍ പെട്ടിട്ടും ആരും കണ്ടില്ല. ബസ്സിൻ്റെ വേഗത കുറഞ്ഞപ്പോഴാണ് സ്ത്രീ ബസിനടിയിൽ നിന്നും നിലത്ത് വീണത്. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ജീബയുടെ കുടുംബം
Home News Breaking News കെഎസ്ആര്‍ടിസി ബസ്സിനടിയിൽ കുടുങ്ങിയ സ്ത്രീയെ ബസ്സ് 30 മീറ്ററോളം റോഡിലൂടെ വലിച്ച് കൊണ്ട് പോയി