വയനാട് ഡി സി സി ട്രഷററുടെ ആത്മഹത്യ:കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം

Advertisement

വയനാട്: ഡി സി സി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം. ഐ സി ബാലകൃഷ്ണൻ എം എൽ എ, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ എന്നീ കോൺഗ്രസ് നേതാക്കൾക്കാണ് കൽപ്പറ്റ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത്.

നിയമസഭാ സമ്മേളനത്തിന് ശേഷം അടുത്ത ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകുമെന്ന് ഐ സി ബാലകൃഷ്ണൻ എം എൽ എ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here