മരം മുറിക്കുന്നതിനിടെ വൈദ്യുതി തൂണ്‍ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Advertisement

മരം മുറിക്കുന്നതിനിടെ വൈദ്യുതി തൂണ്‍ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കണ്ണൂർ മയ്യില്‍ എരിഞ്ഞിക്കടവില്‍ കെ.ഷീലയാണ് മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here