മലപ്പുറം .കോട്ടക്കലിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു രണ്ട് പേർ മരിച്ചു.കാവതികളം ആലമ്പാട്ടിൽ മുഹമ്മദ് റിഷാദ്, മരവട്ടം പാട്ടത്തൊടി പി.ടി ഹംസ എന്നിവരാണ് മരിച്ചത്.
കാവതികളം കുറുവക്കോട്ടിൽ സിയാദ്, കോട്ടൂർ കാലൊടി ഉണ്ണിൻ മുഹമ്മദ് ഇർഷാദ് എന്നിവർക്ക് ആണ് പരിക്കേറ്റത്.ഇന്ന് വൈകുന്നേരം നാല് മണിയോടെ കോട്ടക്കൽ ബൈപ്പാസിൽ ആണ് അപകടം ഉണ്ടായത്.