കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Advertisement

പത്തനംതിട്ട . വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഇലന്തൂർ വാര്യാപുരത്തിന് സമീപം കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു പമ്പയിലേക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മരിച്ച ആളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here