കൊച്ചി. ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം ചെയ്ത കേസില്‍ മൊഴിനൽകിയ ജീവനക്കാരെ സ്വാധീനിക്കാൻ ജയിൽ ഡിഐജി യുടെ ശ്രമം. ജയിൽ മദ്ധ്യമേഖല ഡിഐജി പി.അജയകുമാറിനെതിരെ ജയിൽ ജീവനക്കാർ നൽകിയത് ശക്തമായ മൊഴി. 20 ജീവനക്കാരാണ് ജയിൽ DIGക്കെതിരെ മൊഴിനൽകിയത്. അജയ കുമാറിനൊപ്പം ജയിലിലെത്തിയ പവർ ബ്രോക്കർ തൃശൂർ സ്വദേശി ബാലചന്ദ്രൻ്റെ സഹായത്തോടെയാണ് ജയിൽ DIG ശ്രമം നടത്തിയത്. ഇക്കാര്യവും ജീവനക്കാർ പരാതിയായി നൽകും
Home News Breaking News ബോബി ചെമ്മണ്ണൂരിന് വഴിവിട്ട സഹായം, ജീവനക്കാരെ സ്വാധീനിക്കാൻ ജയിൽ ഡിഐജി യുടെ ശ്രമം