കണ്ണൂർ . പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. ജനിച്ചയുടൻ വാക്സിനെടുത്ത കുഞ്ഞിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. സൂചി കണ്ടെത്തിയത് മറ്റൊരു ആശുപത്രിയിലെ ചികിത്സക്കിടെ ജനിച്ചയുടൻ വാക്സിനേഷൻ നടത്തിയപ്പോഴാണ് വീഴ്ചയെന്ന് പരാതി. സൂചി പുറത്തെടുത്തത് കണ്ണൂർ പെരിങ്ങോത്തെ ശ്രീജു – രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്ന്. മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകി. ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചു
Home News Breaking News പരിയാരം ഗവ. മെഡിക്കൽ കോളജിൽ വാക്സിനെടുത്ത കുഞ്ഞിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി...