ഉമാതോമസിനെ ആശുപത്രിയിലെത്തി സന്ദർശിച്ച് ഗവർണർ

Advertisement

കൊച്ചി. കലൂർ സ്റ്റേഡിയത്തിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ ഉമാതോമസ് എംഎൽഎയെ ആശുപത്രിയിലെത്തി സന്ദർശിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഗവർണർ ഉമാ തോമസ് എംഎൽഎ യുമായി ദീർഘനേരം സംസാരിച്ചു . ആരോഗ്യനില മെച്ചപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്നും ഡോക്ടർമാർ മികച്ച പരിചരണമാണ് ഉറപ്പാക്കുന്നതെന്നും ഗവർണർ വ്യക്തമാക്കി. നിയമസഭാ സാമാജിക എന്നുള്ള പ്രവർത്തനത്തിൽ എത്രയും വേഗം മടങ്ങിയെത്തട്ടയെന്നും ഗവർണർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here