വിതുര . തലത്തുത്തക്കാവിൽ കാട്ടാനയുടെ ആക്രമണം.റബര്‍ ടാപ്പിംങ് തൊഴിലാളി ശിവാനന്ദൻ കാണി (46) യെയാണ് ആക്രമിച്ചത്. പരുക്കേറ്റയാളെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റബ്ബർ ടാപ്പിംഗിനിടെയാണ് കാട്ടാന ആക്രമിച്ചത് .തലത്തുത്തക്കാവ് പാലത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. നട്ടെല്ലിനാണ് പരുക്കേറ്റത്