കൊച്ചി.ഗ്യാസ് ഫില്ലിംഗ് സ്റ്റേഷനിൽ പൊട്ടിത്തെറി. പള്ളുരുത്തിയിലാണ് ഗ്യാസ് നിറച്ചു കൊണ്ടിരിക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതരമായ പരിക്ക്. സ്ഥാപനത്തിൽ അനധികൃതമായി ആണ് ഗ്യാസ് നിറച്ച് കൊടുത്ത് കൊണ്ടിരുന്നതെന്ന് സംശയം