വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ കിടപ്പുമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

കുന്നത്തുനാട് .വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.കിടപ്പുമുറിയിലാണ് നിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർത്താവ് നാസറിനെ ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. കുന്നത്തുനാട് ചേലക്കുളത്താണ് സംഭവം

LEAVE A REPLY

Please enter your comment!
Please enter your name here