വഴിയോര കച്ചവടക്കാരൻ്റെ  ആത്മഹത്യ,വൈക്കം നഗരസഭയുടെ മുന്നിൽ മൃതദേഹവുമായി പ്രതിഷേധം

Advertisement

വൈക്കം.വഴിയോര കച്ചവടക്കാരൻ്റെ  ആത്മഹത്യ. വൈക്കം നഗരസഭയുടെ മുന്നിൽ മൃതദേഹവുമായി പ്രതിഷേധം .
വൈക്കത്ത് പെട്ടിക്കട നടത്തിയിരുന്ന  അശോകൻ  ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസമാണ് . കട വീതി  കൂട്ടിയതിനെ തുടർന്ന് നഗരസഭ കട പൊളിക്കാൻ നോട്ടീസ് നല്കിയിരുന്നു . ഇതേ തുടർന്നാണ് അശോകൻ ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം .
ധീവരസഭയുടെ നേതൃത്വത്തിലായിരുന്നു നഗരസഭയ്ക്ക് മുന്നിലെ  പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here