കോഴിക്കോട്. മധ്യവയസ്കനെ മദ്യമൊഴിച്ചു കത്തിച്ച കേസ്സ്. പ്രതിയ്ക്ക് ജീവപര്യന്തം തടവും 1 ലക്ഷം രൂപ പിഴയും. കൊടുവള്ളി വലിയപറമ്പ് സ്വദേശി തണ്ണിക്കുണ്ടുങ്ങൽ ഷൌക്കത്ത് ആണ് മരിച്ചത്. തമിഴ്നാട് സ്വദേശി മണിവണ്ണനാണ് പ്രതി. 2022ലാണ് കേസിനാസ്പദമായ സംഭവം. മുൻ വിരോധം വെച്ച് ദേഹത്തേയ്ക്ക് മദ്യം ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു
കോഴിക്കോട് സെക്കന്റെ് അഡീഷണൽ ഡിസ്ട്രിക് ആന്റെ് സെഷൻസ് കോടതി ജീവപര്യന്തം തടവും, 1 ലക്ഷം രൂപ പിഴയും വിധിച്ചു