തൃശൂര്‍.സ്വകാര്യ ബസ് ജീവനക്കാരൻ ബസ്സിൽ കുഴഞ്ഞു വീണു മരിച്ചു.കോങ്ങാട്-തൃശൂർ റൂട്ടിൽ ഓടുന്ന കരിപ്പാൽ ബസ്സിലെ കണ്ടക്ടർ വെങ്ങാനെല്ലൂർ മങ്ങാട്ട് വീട്ടിൽ 60 വയസ്സുള്ള രാജഗോപാലനനാണ് ബസ്സിൽ കുഴഞ്ഞു വീണ് മരിച്ചത്. പഴയന്നൂർ വെള്ളാർക്കുളത്ത് ഭാഗത്ത് എത്തിയപ്പോഴാണ് കണ്ടക്ടർ കുഴഞ്ഞു വീണത്
ഉടൻ തന്നെ ചേലക്കര താലൂക്ക് ആശുപത്രിയിത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല