ന്യൂസ് @ നെറ്റ് വാർത്തകൾ ഇതുവരെ

Advertisement

2025 ജനുവരി 22 ബുധൻ 4.30 pm

🙏കൊല്ലത്ത് വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം: ആശുപത്രിക്കെതിരെ പരാതിയുമായി രക്ഷിതാക്കൾ

🙏ആതിരപ്പള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്ക് വെടിവെയ്ക്കാനുള്ള ഇന്നത്തെ ദൗത്യം നിർത്തിവെച്ചു

🙏 പാലക്കാട് എലപ്പുള്ളി പഞ്ചായത്തില്‍ മദ്യ നിര്‍മാണ കമ്പനിക്ക് അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. നിയമസഭയിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

🙏 എലപ്പുള്ളി ബ്രൂവറിക്കെതിരായ സമരത്തില്‍ ബിജെപിയില്‍ ഭിന്നത. സമരത്തെ കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വ്യവസായങ്ങള്‍ക്കെതിരെയുള്ള സമരം അനാവശ്യമാണെന്നും ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍.

🙏 മണിയാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ നയത്തെ നിശിതമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല. നിയമ…

LEAVE A REPLY

Please enter your comment!
Please enter your name here