തിരുവനന്തപുരം. പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിനെ പുകഴ്ത്തി എംവി ഗോവിന്ദൻ. നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിക്കാൻ ഗവർണർ തയ്യാറായി. കേന്ദ്രത്തിനെതിരെ വിമർശനങ്ങൾ ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിക്കാൻ ഗവർണർ തയ്യാറായി. ദേശാഭിമാനി ലേഖനത്തിലാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം. മുൻ ഗവർണറെ പോലെ ഒന്നര മിനിറ്റ് വായിച്ച് നയപ്രഖ്യാപന പ്രസംഗത്തിന് ശോഭ കെടുത്തിയില്ല. മുൻ ഗവർണറുടെ പ്രവർത്തനം പെട്ടെന്ന് മറക്കാൻ കഴിയുന്നതല്ല