പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലിൽ സന്ദർശിച്ചത് സ്വാഭാവികം; ന്യായീകരിച്ച് മുഖ്യമന്ത്രി

Advertisement

തിരുവനന്തപുരം. പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലിൽ സന്ദർശിച്ചത്; ന്യായീകരിച്ച് മുഖ്യമന്ത്രി. സംഭവം ഗൗരവത്തോടെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി. രാഷ്ട്രീയപാർട്ടി പ്രവർത്തകർ ജയിലിൽ കിടക്കുമ്പോൾ അവരുടെ നേതാക്കൾ പോയി കാണുന്നത് സ്വാഭാവികം. രാഷ്ട്രീയ കൊലപാതകങ്ങൾ
ഉണ്ടാകാൻ പാടില്ല എന്നതാണ് സർക്കാർ നിലപാട് . എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ദൃഡനിശ്ചയത്തോടെയുള്ള നിലപാടാണ് ഇതിന് വേണ്ടത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സഹകരിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക കേസുകളിൽ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തും. ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here