തിരുവനന്തപുരം. നെയ്യാറ്റിൻകരയിൽ ദമ്പതികളെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടട സ്വദേശികളായ സ്നേഹദേവ്, ശ്രീലത ദമ്പതികളാണ് മരിച്ചത്. രാവിലെ നാട്ടുകാരാണ് നെയ്യാറിൽ മൃതദേഹം കണ്ടത്. കാറിൽ നെയ്യാറ്റിൻകരയിൽ എത്തി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം.
രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു സ്നേഹദേവിന്‍റെ പോക്കറ്റിൽ നിന്നും കാറിന്റെ താക്കോൽ കണ്ടെത്തി. കരയിൽ നിന്നും ഇരുവരുടെ ചെരുപ്പുകളും, കാലിക്കുപ്പിയും പോലീസ് കണ്ടെത്തിയിരുന്നു. വിഷം കഴിച്ചശേഷം ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം. മകൻ മരിച്ചതിൽ ഇരുവരും മനോ വിഷമത്തിൽ ആയിരുന്നു. രാവിലെ നാട്ടുകാരാണ് നെയ്യാറിൽ മൃതദേഹം കണ്ടത്. കാറിൽ നെയ്യാറ്റിൻകരയിൽ എത്തി ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. സ്നേഹദേവിന്‍റെ പോക്കറ്റിൽ നിന്നും കാറിന്റെ താക്കോൽ കണ്ടെത്തി. കരയിൽ നിന്നും ഇരുവരുടെ ചെരുപ്പുകളും, കാലിക്കുപ്പിയും പോലീസ് കണ്ടെത്തിയിരുന്നു. വിഷം കഴിച്ചശേഷം ആത്മഹത്യ ചെയ്തു എന്നാണ് നിഗമനം. മകൻ മരിച്ചതിൽ ഇരുവരും മനോ വിഷമത്തിൽ ആയിരുന്നു. മൃതദേഹം ഇൻവെസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി