ചെങ്ങന്നൂർ .പഞ്ചർ ഒട്ടിച്ചു കൊണ്ടിരിക്കെ ലോറി ഇടിച്ചു മരിച്ചു. ചെങ്ങന്നൂർ എംസി റോഡിൽ പുലർച്ചെ അഞ്ചിനാണ് സംഭവം. തൃശൂർ ജഅളഗപ്പനഗർ പഞ്ചായത്തിൽ വട്ടപ്പറമ്പിൽ പുത്തൻപ്പുരയിൽ മോഹനൻ്റെ മകൻ സുധീഷാണ് (39) മരണപ്പെട്ടത്പിക്അപ്പ് വാനിൻ്റെ പഞ്ചർ ഒട്ടിച്ചുകൊണ്ടിരിക്കേ പുറകിൽ നിന്നും വന്ന കണ്ടയ്നർ ലോറി
ഇടിക്കുകയായിരുന്നു. പിക്അപ്പ് വാനിൻ്റെ ഡ്രൈവർ തൽക്ഷണം മരിച്ചു