പെയിൻറിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

Advertisement

എടത്വ.പെയിൻറിംഗ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. എടത്വ പാണ്ടങ്കരി സ്വദേശി പാലപ്പറമ്പിൽ ബിജുകുമാർ പി.ആർ(48) ആണ് പെയിൻറിങ് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചത്. ഇന്ന് രാവിലെ പണ്ടങ്കേരിയിലെ ഒരു വീട്ടിൽ പെയിൻറിങ് ജോലികൾ നിർവഹിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here