കൂടരഞ്ഞി പെരുമ്പൂളയിൽ പുലി കുടുങ്ങി

Advertisement

കോഴിക്കോട് കൂടരഞ്ഞി പെരുമ്പൂളയിൽ പുലി കുടുങ്ങി,വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.പ്രദേശത്ത് ആടുമേക്കാൻ പോയ സ്ത്രീ പുലിയെ കണ്ട് ഓടുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു.രണ്ടാഴ്ച മുമ്പാണ് കൂട് സ്ഥാപിച്ചത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here