പത്തനംതിട്ട. കിടങ്ങന്നൂരിൽ സ്കൂൾ വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായ സംഭവം. രണ്ടു മൃതദേഹങ്ങളും കണ്ടെത്തി. കിടങ്ങന്നൂരിലെ കനാലിൽ നിന്നാണ് രണ്ടു മൃതദേഹങ്ങളും കണ്ടെത്തിയത്. കിടങ്ങന്നൂർ സ്വദേശികളായ അനന്തു നാഥ്,അഭിരാജ് എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്