കായംകുളം. ഭർത്താവിന് പിന്നാലെ ഭാര്യയെയും മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം പുതുപ്പള്ളിയിലാണ് സംഭവം. വാലയ്യത്ത് വീട്ടിൽ സുധനെ(52) പുലർച്ചെ വീട്ടുപരിസരത്തെ പുളിമരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ഭാര്യ സുഷമയുടെ(48) മൃതദേഹം പരിസരത്തെ കുളത്തിൽ പൊങ്ങി.
ഭാര്യയുടെ മുഖത്ത് പാടുകൾ. കൊലയ്ക്ക് ശേഷം ആത്മഹത്യയെന്ന് സംശയം. ഇരുവരും മാത്രമായിരുന്നു വീട്ടിൽ താമസം. സുധന്റെ പോസ്റ്റ്മോർട്ടം ഉച്ചയോടെ പൂർത്തിയായിരുന്നു