കോഴിക്കോട്. കൊയിലാണ്ടിയിൽ കുളിക്കുന്നതിവിടെ തിരമാലയിൽ പെട്ട് മരിച്ച 4 പേരുടെയും സംസ്കാരം ഇന്ന്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഇൻക്വസ്റ്റ് , പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കൽപ്പറ്റ സ്വദേശികളായ അനീസ, വാണി , ബിനീഷ്, ഫൈസൽ എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് 26 അംഗ സംഘം തിക്കോടി കല്ലകം ബീച്ചിൽ എത്തിയത്.
കുളിക്കാനിറങ്ങിയ 5 പേർ അപകടത്തിൽ പെടുകയും 4 പേർ മരിക്കുകയുമായിരുന്നു. രക്ഷപ്പെട്ട കൽപ്പറ്റ സ്വദേശി ജിൻസി ചികിത്സയിലാണ്
Home News Breaking News കൊയിലാണ്ടിയിൽ കുളിക്കുന്നതിനിടെ തിരമാലയിൽ പെട്ട് മരിച്ച 4 പേരുടെയും സംസ്കാരം ഇന്ന്