സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും

Advertisement

കൊച്ചി.സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും.മറൈൻ ഡ്രൈവിൽ നടക്കുന്ന സമാപന സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആഭ്യന്തര വകുപ്പിനും, മന്ത്രി പി രാജീവിനുമെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
ചില തർക്കങ്ങൾ ഉണ്ടെങ്കിലും സി എൻ മോഹനൻ ജില്ലാ സെക്രട്ടറിയായി തുടരും.
7 ൽ അധികം പുതുമുഖങ്ങൾ ജില്ലാ കമ്മിറ്റിയിലേക്ക് എത്തും.

Advertisement