യുവാവ് മരിച്ചത് മർദനം കാരണം;സുഹൃത്ത് അറസ്റ്റിൽ

Advertisement

മലപ്പുറം. പൊന്നാനിയിൽ യുവാവ് മരിച്ചത് മർദനം കാരണം;സുഹൃത്ത് അറസ്റ്റിൽ. പൊന്നാനി സ്വദേശി പറമ്പിൽ മനാഫ് (33) അറസ്റ്റിൽ. പൊന്നാനി സ്വദേശി കബീർ മരിച്ചത് ശനിയാഴ്ച മർദനമേറ്റ് കബീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ജനുവരി 16 ന്

കബഡി കളിക്കുന്നതിനിടെ പരുക്കേറ്റു എന്നായിരുന്നു സുഹൃത്തുക്കൾ ആശുപത്രിയിൽ പറഞ്ഞത്.കബീറിന് പരുക്ക് ഗുരുതരമായതോടെ മനാഫ് ഒളിവിൽ പോയെന്ന് പൊലീസ്

Advertisement