മലപ്പുറം.ട്രെയിനിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരുക്ക്. താനൂരിൽ ആണ് സംഭവം. തിരുവന്തപുരം നെയ്യാറ്റിൻകര സ്വദേശി ജിനു (29) ന് ആണ് പരുക്ക്. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നാട്ടുകാരും റെയിൽവേ പൊലീസും ആണ് യുവാവിനെ രക്ഷപ്പെടുത്തിയത്