തിരുവനന്തപുരം.ബിജെപി കോൺഗ്രസിൽ എത്തിയ സന്ദീപ് ചുമതല നൽകി കെപിസിസി -പാർട്ടിയുടെ വക്താവ് സ്ഥാനത്തേക്കാണ് സന്ദീപിനെ നിയമിച്ചത് -ചാനൽ ചർച്ചകളിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് നിലപാട് വിശദീകരിക്കാൻ ഇനി സന്ദീപ് വാര്യർക്കും അവസരം ഉണ്ടാകും -മീഡിയ വിഭാഗം ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ആണ് സന്ദീപിനെ വക്താവായി നിയമിച്ചത് -വൈകാതെ തന്നെ പാർട്ടിയുടെ സംഘടനാ ചുമതലയും സന്ദീപാർക്ക് നൽകാനാണ് കെപിസിസി നേതൃത്വം ആലോചിക്കുന്നത്