കോഴ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് വെൽഡ് ചെയ്ത് അടച്ചു പൂട്ടി യൂത്ത് കോൺഗ്രസ്

Advertisement

മലപ്പുറം .കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് വെൽഡ് ചെയ്ത് അടച്ചു പൂട്ടി യൂത്ത് കോൺഗ്രസ്. തിരൂരിലെ തലക്കാട് മണ്ഡലം കമ്മിറ്റി ഓഫീസ് ആണ് അടച്ചു പൂട്ടിയത്. കോൺഗ്രസ് ഭരിക്കുന്ന തലക്കാട് സർവീസ് സഹകരണ ബാങ്കിൽ നിയമനത്തിൽ കോഴ വാങ്ങി എന്നും ഇത് പാർട്ടിക്ക് നൽകിയില്ലെന്നും യൂത്ത് കോൺഗ്രസ്.

കോഴ വാങ്ങിയ പണം ഡയറക്ടർമാരായ കോൺഗ്രസ് നേതാക്കൾ കൈക്കലാക്കി എന്നും യൂത്ത് കോൺഗ്രസ്. ഇതാണ് ഓഫീസ് അടച്ചു പൂട്ടാൻ കാരണം

Advertisement