പിആറിലൂടെ അല്ല എച്ച് ആറിലൂടെയാണ് ജനപ്രതിനിധിമാര്‍ ജനങ്ങളിലേക്ക് എത്തേണ്ടത്, സ്പീക്കർ

Advertisement

തിരുവനന്തപുരം. പുതിയ എംഎൽഎമാർക്ക് നിർദ്ദേശവുമായി സ്പീക്കർ സ്പീക്കർ എ എൻ ഷംസീർ. നിയമസഭയിൽ വിഷയങ്ങൾ കൂടുതൽ പഠിച്ചെത്തണമെന്ന് സ്പീക്കർ. മുതിർന്ന അംഗങ്ങൾ ഇക്കാര്യത്തിൽ കാണിക്കുന്ന മാതൃക പിന്തുടരണമെന്നും സ്പീക്കർ. കെഎം മാണി ഇക്കാര്യത്തിൽ മാതൃകയാണെന്നും സ്പീക്കർ

രാഷ്ട്രീയ പ്രവർത്തകർ റിയൽസിലൂടെ അല്ല ജനഹൃദയങ്ങളിൽ ആണ് വളരേണ്ടതെന്ന് സ്പീക്കർ. പിആറിലൂടെ അല്ല എച്ച് ആറി ലൂടെയാണ് ജനങ്ങളിലേക്ക് എത്തേണ്ടതെന്നും സ്പീക്കർ