നെന്മാറ ഇരട്ടക്കൊലപാതകം
കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

Advertisement

പാലക്കാട്. നെന്മാറ ഇരട്ടക്കൊലപാതകം
കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

ചെന്താമരയുടെ കസ്റ്റഡി അപേക്ഷ പോലീസ് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും.

വിശദമായ തെളിവെടുപ്പ് നടക്കും.

ക്രൈം സീൻ പോത്തുണ്ടിയിൽ പുനരാവിഷ്കരിക്കും.ദൈർഘ്യമേറിയ തെളിവെടുപ്പ് ആയിരിക്കും.

കനത്ത സുരക്ഷ ഒരുക്കും.
അതേസമയം കേസിന് പ്രത്യേക വിചാരണ കോടതി വേണമെന്ന് ഇരകളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

അച്ഛനെയും അമ്മയെയും അച്ഛമ്മയെയും ഞങ്ങൾക്ക് നഷ്ടപ്പെട്ടു.

കേസ് എത്രയും വേഗം ശിക്ഷ വിധിക്കണം എന്നും മക്കൾ പറഞ്ഞു.

Advertisement