മലപ്പുറം. യു.ഡി.എഫ് സമരത്തിൽ പങ്കാളിയാവുന്നതിൽ സന്തോഷമെന്ന് പി.വി.അൻവർ.പിണറായിസത്തെ താഴെയിറക്കാൻ ഏതറ്റം വരെയും പോകും.യു.ഡി.എഫ് പ്രവേശനത്തിൽ നൽകിയ കത്ത് നേതാക്കൾ പരിശോധിക്കട്ടെ തീരുമാനമെടുക്കട്ടെ.ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.മലയോര കർഷകരുടെ പ്രശ്നങ്ങൾക്കാണ് താൻ എം.എൽ എ സ്ഥാനം ഒഴിഞ്ഞത്
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് ഒഴിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നു.ജനങ്ങളിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുന്നു.നിയമോപദേശം തേടിയതായി അറിയുന്നു.എം താൻ വിഷയം ഉയർത്തിയതോടെയാണ് വനനിയമ ഭേദഗതി നീക്കം സർക്കാർ ഉപേക്ഷിച്ചത്.സർക്കാർ – ആര്‍എസ്എസ് വലിയ ധാരണയിൽ
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് ഒഴിവാക്കി കിട്ടാൻ സർക്കാർ ആര്‍എസ്എസ് സഹായം തേടിയിട്ടുണ്ട്. ഇലക്ഷൻ കമ്മീഷനെ സ്വാധീനിക്കാനാണ് ശ്രമം. തെരെഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമിച്ചാൽ വോട്ടർമാർ ഹൈകോടതിയിൽ പോകുമെന്നും പി.വി.അൻവർ